Nair Service Society Kuwait
നായർ സർവീസ് സൊസൈറ്റി കുവൈറ്റ്

About Nair Service Society Kuwait

Taking the lead given by Shri Mannath Padmanabhan (1878-1970), expatriate Nairs of Kuwait formed NSS Kuwait in January 2001 at Fahaheel. The plight of the suffering, poor and needy labourers especially from Nair community, and those living in camps in the Kuwait deserts also fired a new zeal in the hearts of like minded Nair community members to start NSS in Kuwait.

In February 2002, the organization was registered with Indian Embassy Kuwait under the Registration No.INDEMB/KWT/ASSN/95. On 18 July 2002 the then Hon. General Secretary of Nair Service Society, Kerala Sri P.K. Narayana Panicker officially inaugurated NSS Kuwait. With the strong support of Kuwait Nair community members and the strong backing from our parent organization, we could venture into and engage in so many projects for social-upliftment.

Latest News
NSS Kuwait Latest Events

08/06/2023
കനിവ് പദ്ധതിയുടെ പത്താമത്തെ മെഡിക്കൽ സഹായ വിതരണം നടത്തി.
03/06/2023
“സുഗതാഞ്ജലി കാവ്യ മത്സരം 2023 ” ജൂനിയർ വിഭാഗത്തിൽ കുമാരി നയന ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
21/05/2023
കനിവ് പദ്ധതിയുടെ ഒമ്പതാമത്തെ മെഡിക്കൽ സഹായ വിതരണം നടത്തി
20/05/2023
കനിവ് പദ്ധതിയുടെ എട്ടാമത്തെ ഉപകരണം വിതരണം ചെയ്തു
30/04/2023
എൻഎസ്എസ് കുവൈറ്റ് “സുഗതാഞ്ജലി കാവ്യ മത്സരം 2023” സംഘടിപ്പിച്ചു
27/04/2023
ശ്രീ മുരളീധരൻ പുതൂരിനും കുടുംബത്തിനും യാത്രയയപ്പു നൽകി
" ഞാൻ നായർ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായക്കാർക്ക് ക്ഷോഭകരമായി യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല.
ഈ സംഘോദ്യശ്യങ്ങളെ മുൻനിർത്തിയും ഉദ്ദേശ്യസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടു കൂടിയും ജീവിച്ചുകൊള്ളാം.
സത്യം. സത്യം. സത്യം. "